---
title: "തലശേരിയിലെ സി പി എം നേതാവ് ലതേഷ് വധം ; ഒന്നു മുതൽ 7 വരെ പ്രതികൾ കുറ്റക്കാർ, ശിക്ഷ ഒരു മണിക്ക്"
english_title: "CPM leader Latesh's murder in Thalassery; Accused 1 to 7 found guilty, sentencing at 1 pm"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/335310/CPM leader Latesh's murder in Thalassery; Accused 1 to 7 found guilty, sentencing at 1 pm"
published_at: "2026-01-08T12:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695f553b3f117_1001053624.jpg"
keywords: []
---

# തലശേരിയിലെ സി പി എം നേതാവ് ലതേഷ് വധം ; ഒന്നു മുതൽ 7 വരെ പ്രതികൾ കുറ്റക്കാർ, ശിക്ഷ ഒരു മണിക്ക്

> **Lead Summary:** തലശ്ശേരി തലായിലെ സിപിഎം നേതാവ് കെ ലതേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ

## Article Content

തലശ്ശേരി തലായിലെ സിപിഎം നേതാവ് കെ ലതേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ

1 മുതൽ 7 വരെ പ്രതികൾ കുറ്റക്കാരെന്ന് കോടതി.

9 മുതൽ 12 വരെ പ്രതികളെ വെറുതെ വിട്ടു.

8-ാം പ്രതി വിചാരണ കാലയളവിൽ മരിച്ചിരുന്നു.

ആർ എസ് എസ് - ബി ജെ പി പ്രവർത്തകരാണ് പ്രതികൾ.

ശിക്ഷാവിധി ഉച്ചയ്ക്ക് 1 മണിക്ക് കോടതി പ്രഖ്യാപിക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/335310/CPM leader Latesh's murder in Thalassery; Accused 1 to 7 found guilty, sentencing at 1 pm)